Kottayam, Kerala, India - 686001 ESTD.1964
NAAC accredited @ A++ Grade with CGPA of 3.51

News & Events

വീ ബസേലിയന്‍ അലുമ്നി വെര്‍ച്വല്‍ മീറ്റ് 2020

30 September 2020

വീ ബസേലിയന്‍ അലുമ്നി വെര്‍ച്വല്‍ മീറ്റ് 2020
ഒക്ടോബര്‍ 2
3.00pm

Link for Joining Virtual Meeting in Zoom at 3.00 pm on 02/10/2020 Friday

https://us02web.zoom.us/j/84422377357?pwd=SzFxUmNTT21BWko4SU0zTWdDaXZmUT09

https://us02web.zoom.us/j/84422377357?pwd=SzFxUmNTT21BWko4SU0zTWdDaXZmUT09

Meeting ID: 844 2237 7357
Passcode: 737711

 

പ്രിയരേ….
ജാഗ്രതയുടെയും അതിജീവനത്തിന്റെയും സുരക്ഷിതമായ അകലങ്ങളുടെയും പുതിയ സന്ദേശംകൂടി പകര്‍ന്നുതരുന്ന കൊറോണക്കാലത്തിലൂടെയാണ് ഈ കാലഘട്ടം കടന്നുപോകുന്നത്.
വിനിമയങ്ങളൊക്കെയും നവമാധ്യമങ്ങളിലൂടെയായ ഈ ഡിജിറ്റല്‍ കാലത്ത് ബസേലിയസ് കോളജ് അലുമ്നി വീ ബസേലിയന്‍  കാലഘട്ടത്തിന്റെ പരിമിതികളെയും ജാഗ്രതയുടെ പാഠങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട് സാധ്യതയുടെ വഴികള്‍ തേടുകയാണ്….
ബസേലിയന്‍ എന്നത് കേവലം ഒരു വാക്കിനപ്പുറം വിചാരവും വിവേകവും വികാരവുമാണ്…
അതിജീവനത്തിന്റെ പാഠങ്ങള്‍ക്ക് ജീവനത്തിന്റെ കരുത്ത് അനിവാര്യമാണ്.
അതുകൊണ്ടുതന്നെ 2020 ലെ വീ ബസേലിയന്‍ കുടുംബകൂട്ടായ്മയും നവീകരിക്കപ്പെടുകയാണ്.
മാറിയ കാലത്തെ നൈരാശ്യത്തോടെയല്ല ആവേശത്തോടെതന്നെ എറ്റെടുക്കുന്ന ബസേലിയന്‍ മാതൃകയാണ്  ഒക്റ്റോബര്‍ 2 ന് വീ ബസേലിയന്‍ വെര്‍ച്വല്‍ മീറ്റിലൂടെ നമ്മള്‍ വിഭാവനം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബസേലിയസിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ഒത്തുചേരുന്നതിനുള്ള സാധ്യതയെ വിപുലീകരിക്കുന്ന ഇടമായി വെര്‍ച്വല്‍ ഇടത്തെ തിരിച്ചറിഞ്ഞുകൊണ്ട് നമുക്ക് ഒത്തുചേരാം.

ഒക്ടോബര്‍ 2 ലെ വെര്‍ച്വല്‍ സംഗമത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികളും ചുവടേ നല്‍കുന്ന ഗൂഗിള്‍ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് താല്പര്യപ്പെടുന്നു.

👇👇👇👇👇

https://docs.google.com/forms/d/e/1FAIpQLScBTX_-fogZ8FW5GUdw0_WLue4Ih_ga8reX_SUbJ8tvoDEf_Q/viewform?usp=sf_link

ഗൂഗിള്‍ ഫോം സബ്മിറ്റ് ചെയ്തശേഷം ലഭിക്കുന്ന വാട്സാപ് ലിങ്കിലൂടെ വീ ബസേലിയന്‍ 2020 എന്ന വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാവുന്നതാണ്.എല്ലാ പ്രിയപ്പെട്ടവരെയും ബസേലിയസ് കോളജ് അലുമ്നി വീ ബസേലിയന്‍ ഹൃദയപൂര്‍വ്വം സ്വാഗതംചെയ്യുന്നു.

academic calendar

2025 January

Upcoming Academic Events

Calendar Month Navigation

Mon Tue Wed Thu Fri Sat Sun
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2