Kottayam, Kerala, India - 686001 ESTD.1964 NAAC accredited @ A Grade with CGPA of 3.11

Prayer Song

1

Oh! Lord, Almighty God

Oh! Lord, Omniscient One

Oh! Lord, Omnipresent One

Oh! Lord, Almighty God!

Help us to Learn, Labour and Love

Help us to become good

Help us to do our work

With wisdom, vigour and devotion.

Eternal Grace, Save us from evil

Eternal Power, Hold us

Eternal Light, Lead us

Eternal Wisdom, Enlighten us.

(Lyrics by Prof. Thomas Mathew, Retired Professor, English Department & Music by Prof. Thomas Varghese, Retired Professor, Zoology Department)

 
     
 2 അസതോ മാ സദ്ഗമയ

താമസോ മാ ജ്യോതിർഗമയ

മൃത്യോർ മാ അമൃതംഗമയ

പൂർണ്ണമദഃ പൂർണമിദം

പൂർണ്ണാത്  പൂർണ്ണമുദച്യതേ

പൂർണ്ണസ്യ  പൂർണ്ണമാദായ

പൂർണ്ണമേവാവശിഷ്യതേ

ഓംശാന്തി:ശാന്തി:ശാന്തി:

 
     
3 സർവ്വശക്തനാം ദൈവമേ

സർവ്വജ്ഞാനിയാംദൈവമേ

സർവ്വവ്യാപിയാംശക്തിനീ

സർവ്വകാരുണ്യരൂപനേ

ജ്ഞാനവും കർമ്മശേഷിയും

സ്നേഹമാർഗ്ഗ സഞ്ചാരവും

സത്യപാലന നിഷ്ഠയും

ഞങ്ങളിൽ നീ നിറയ്ക്കണേ

ആത്മജ്ഞാനത്തിന്നുണർവ്വേകി

അജ്ഞാനാന്ധത നീക്കണേ

പരമശക്തിപ്രഭാവവും

ദിവ്യ ജ്യോതിസ്സിൻ ദീപ്തിയും

തെളിയണേ മമ മാർഗ്ഗത്തിൻ

അഭയമേക നീ ദൈവമേ

(Lyrics by Dr. Shyla Abraham, Former Head of the Department of Malayalam & Music by Sri. Dr. Manoj Narayanan K.S, Assistant Professor & HOD, Commerce Department)

 
     
4 ज्ञानकर्म प्रेम रुपी लक्ष्य दिखाऐं…

सत्यधर्मके पद पर हमको लेचलें……

एकताकीडोरी से हम सब को बाँध लें……

भ्रातृभाव वतन – भात्किदिल में भरादें…

मार्ग सेवाके हमे, तू ही सीखा दें…

नाम मानवका सदा योग्य बनादें…

एकताकीडोरी से हम सब को बाँध लें……

(Lyrics by Dr. Elcy I.C., Former Head of the Dept. of Hindi)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

academic calendar

2021 August

Upcoming Academic Events

Calendar Month Navigation

Mon Tue Wed Thu Fri Sat Sun
26

4th Semester PG Examinations

27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
+ Export Listed Academic Events