Kottayam, Kerala, India - 686001 ESTD.1964 NAAC accredited @ A Grade with CGPA of 3.11

College Anthem

കലാലയ ഗീതം

വിദൃദായിനി കർമോന്മേഷിണീ

വിമലസ്നേഹ കലാലയമേ ജയ!

സത്യം ധര്‍മം സേവനമെന്നതു

ജീവിതവ്രതമായ് പകരും ക്ഷേത്രം

നന്മയിലെങ്ങും  മുന്നേറാനൊരു

സന്മതിയേകി ലസിക്കുന്നൂ !

 

എല്ലാവര്‍ക്കും വിജയം പുനരെല്ലായ്പോഴും ക്ഷേമം

നാനാതുറകലുന്നതനിലകളില്‍

തനയര്‍ക്കമരാന്‍ മംഗളമരുളും

അമിതകൃപാനിധി നീ ജനനീ !

 

നിന്നുടെ മഹിമയിതേറട്ടെ

അതില്‍ നമ്മുടെ പുണ്യം പുലരട്ടെ! (2)

വിദ്യാദായിനി കര്‍മോന്മേഷിണീ

വിമലസ്നേഹകലാലയമേ, ജയ!

കലാലയമേ ജയ!

കലാലയമേ ജയ!

(Lyrics by Dr. A. M. Unnikrishnan, Former Reader in Malayalam)

academic calendar

2021 May

Upcoming Academic Events

Calendar Month Navigation

Mon Tue Wed Thu Fri Sat Sun
26
27
28
29
30
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
+ Export Listed Academic Events