2025-26
ബിരുദ പ്രോഗ്രാമുകളിലേക്ക്
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
(MGU UGP Honours)
UG Honours Programmes (Aided)
Majors offered:
Self Financing
PG Programmes (Aided)
Self Financing
Research Centres
Admission Help Desk
ബസേലിയസ് കോളേജിലെ ഒന്നാംവർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് എക്കാലത്തെയും പ്രാധാന്യതയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ബസേലിയസ് കോളജിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഈ സേവനം സൗജന്യമായി ലഭ്യമാണ്.