Kottayam, Kerala, India - 686001 ESTD.1964
NAAC accredited @ A++ Grade with CGPA of 3.51

News & Events

” മുഖ്യമന്ത്രിയുമായി മുഖാമുഖം “

17 February 2024

ഫെബ്രുവരി 18, ഞായറാഴ്ച രാവിലെ 9:30 മുതൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയാണ്. നവകേരള സൃഷ്ടിക്കായി ഉന്നത വിദ്യാഭ്യാസം എന്ന വിഷയം തീമായി തിരെഞ്ഞെടുത്താണ് സംവാദം. ബസേലിയസ് കോളേജിൽ നിന്ന് മൂന്നാം വർഷ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥി ആഗ്ന കുര്യൻ, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ റെനിൻ രഞ്ജി എന്നിവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുന്നത്. ആഗ്നക്കും റെനിനും ബസേലിയസ് കോളേജിന്റെ അഭിനന്ദനങ്ങൾ.

    

academic calendar

2024 September

Upcoming Academic Events

Calendar Month Navigation

Mon Tue Wed Thu Fri Sat Sun
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
1
2
3
4
5
6